എസ് എൻ ഡി പി യോഗം കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ 4157 കരിപ്പാടം ശാഖയിൽ നുമോദന സമ്മേളനവും വനിതാ സംഘം വാർഷികപൊതുയോഗവും നടത്തി

വൈക്കം: എസ് എൻ ഡി പി യോഗം കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ 4157 കരിപ്പാടംശാഖയിൽനടന്നഅനുമോദനസമ്മേളനവുംവനിതാ സംഘം വാർഷികപൊതുയോഗവും യൂണിയൻ സെക്രട്ടറി അഡ്വ എസ് ഡി സുരേഷ് ബാബു ഉൽഘാടനം ചെയ്തു. വനിതാ സംഘം യൂണിയൻസെക്രട്ടറി ധന്യപുരുഷോത്തമൻ അധ്യക്ഷതവഹിച്ചു.

Advertisements

ശാഖയിൽ ആദ്യമായി എം ബി ബി എസ് പരീക്ഷയിൽ ഉയർന്ന മാർക്കുകളോടെ വിജയിച്ച ഡോ അനഘ ഹരിലാലിനെ യൂണിയ ൻ സെക്രട്ടറി പൊന്നാട അണിയിച്ചുംമോമെൻറ്റംനൽകിയുംആദരിച്ചു.പുതിയഭാരവാഹികളായിഷൈനിവിനോദ്(പ്രസിഡന്റ്),ശാന്തബാഹുലയൻ(വൈസ്പ്രസിഡന്റ്),സുധിഷിബു(സെക്രട്ടറി )ഉൾപ്പടെയുള്ള 11അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുംതെരഞ്ഞെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യോഗത്തിൽശാഖാപ്രസിഡന്റ് പി. ഹരിലാൽ, സെക്രട്ടറിഎൻഎസ്.ഹർഷൻ, അഡ്വ കെ എസ് മോഹൻദാസ്, ബീനാ പ്രകാശ്, രാജി ദേവരാജൻ,രാജേഷ്. ടി,ശാന്തമ്മസുകുമാരൻ, രാധാമണി രാജു സുമ സജീവ്,ഉഷാസന്തോഷ്തുടങ്ങിയവർപ്രസംഗിച്ചു.

Hot Topics

Related Articles