ചങ്ങനാശേരി:എസ് ഡി പി ഐ കോട്ടയം ജില്ലാ പ്രതിനിധി സഭ നാളെ ഡിസംബർ 13 വെള്ളിയാഴ്ച ചങ്ങനാശേരിയിൽ നടക്കും.മുനിസിപ്പൽ ടൗൺ ഹാളിൽ രാവിലെ മുതൽ നടക്കുന്ന പ്രതിനിധി സഭയിൽ 2024-2027 ലേക്കുള്ള പുതിയ ടെമിലെ ഭാരവാഹികളെ തിരഞ്ഞെടുക്കും.വൈകിട്ട് നാലിന് പുതിയ ജില്ലാ ഭാരവാഹികൾക്ക് സ്വീകരണം നൽകും. പെരുന്ന ബസ് സ്റ്റാൻഡ് പരിസരത്തു നടക്കുന്ന സ്വീകരണ സമ്മേളനം എസ് ഡി പി ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഉസ്മാൻ ഉദ്ഘാടനം ചെയ്യും.
Advertisements