ഫോട്ടോ : എസ് ഡി പി ഐ ആസാദി സ്കെയർ ഈരാറ്റുപേട്ടയിൽ ജില്ലാ കമ്മിറ്റി അംഗം സി.എച്ച്. ഹസീബ് ഉദ്ഘടനം ചെയ്യുന്നു
Advertisements
ഈരാറ്റുപേട്ട : ഇന്ത്യയുടെ എഴുപത്തി ഒമ്പതാം സ്വാതന്ത്ര്യ ദിനത്തിൽ എസ് ഡി പി ഐ ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച ‘ആസാദി സ്ക്വയർ ജില്ലാ കമ്മിറ്റി അംഗം സി.എച്ച്. ഹസീബ് ഉദ്ഘാടനം ചെയ്തു. രാജ്യം നേരിടുന്ന ആഭ്യന്തര -ബാഹ്യ വെല്ലുവിളികളെ ജീവൻ നൽകിയും സംരക്ഷിക്കാൻ പൗരസമൂഹം തയ്യാറാകണമെന്നും,
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വോട്ടുകള്ളന്മാരിൽ നിന്നും ജനാധിപത്യം വീണ്ടെടുക്കണം മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് സഫീർ കുരു വന്നാൽ അധ്യക്ഷത വഹിച്ചു. സുബൈർ വെള്ളാപള്ളിൽ കെ.യു. സുൽത്താൻ,ജെലീൽ കെ.കെ.പി. യാസിർ കാരയ്ക്കാട്, നജീബ് പാറനാനി എന്നിവർ സംസാരിച്ചു