എസ് ഡി പി ഐ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ്മുന്നൊരുക്കം 2K25 ഉദ്ഘാടനം ചെയ്തു

കോട്ടയം : ‘ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ്
മുന്നൊരുക്കം 2K25 ഈരാറ്റുപേട്ട ഫുഡ്‌ ബുക്ക് ഓഡിറ്റോറിയത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ ഉദ്‌ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡന്റ് യു നവാസ് അധ്യക്ഷനായ പരിപാടിയിൽ ജില്ലാ പ്രസിഡന്റ് മുഹമ്മദ്‌ സിയാദ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ നിസാം ഇത്തിപ്പുഴ, നിഷാദ് ഇടക്കുന്നം, ആറന്മുള മണ്ഡലം പ്രസിഡന്റ് എസ് മുഹമ്മദ്‌ റാഷിദ്‌ എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles