സേവാഭാരതി റാന്നി പഴവങ്ങാടി യൂണിറ്റിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

റാന്നി : സേവാഭാരതി റാന്നി പഴവങ്ങാടി യൂണിറ്റിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു.
റാന്നി പഴവങ്ങാടി എൻ എസ് എസ് കരയോഗമന്ദിരത്തിൽ വെച്ച് സംഘടിപ്പിച്ച യോഗ ക്ലാസ് ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജോൺ എബ്രഹാം ഉദ്ഘാടനം ചെയ്തു.

Advertisements

സേവാഭാരതി റാന്നി പഴവങ്ങാടി യൂണിറ്റ് പ്രസിഡന്റ്‌ വി പി രജിന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സെക്രട്ടറി അമ്പിളി സന്തോഷ്‌, ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഷിജു നെപ്പോളിയൻ,
വാർഡ് മെമ്പറന്മാരായ ബിനിറ്റ് മാത്യു, ചാക്കോ വളയനാട്ട്, കരയോഗം പ്രസിഡന്റ്‌
കെ ഗോപാലകൃഷ്ണ കുറുപ്പ്, ജിനേഷ് മുരളീധരൻ എന്നിവർ ആശംസകൾ അറിയിച്ചു . വിജയൻ ചേത്തക്കലിന്റെ നേതൃത്വത്തിൽ യോഗ
പരിശീലിനവും നടത്തി.

Hot Topics

Related Articles