ഏഴാം തരം  തുല്യത പരീക്ഷയുടെ ചോദ്യപേപ്പർ വിതരണ ഉദ്ഘാടനം നടത്തി

ഈരാറ്റുപേട്ട : ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിൽ  വച്ച് നടന്ന  ഏഴാം തരം  തുല്യത പരീക്ഷയുടെ ചോദ്യപേപ്പർ വിതരണ ഉദ്ഘാടനം , ബ്ലോക്ക്‌ പഞ്ചായത്ത്‌ ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അജിത്കുമാർ ബി യുടെ അധ്യക്ഷതയിൽ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഓമനഗോപാലൻ   നിർവഹിച്ചു. ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീകല. ആർ., രമമോഹൻ,  ജോസഫ്ജോർജ് , അഡ്വ: അക്ഷയ്ഹരി, കെ. കെ. കുഞ്ഞുമോൻ, വാർഡ് കൗൺസിലർ  ഫാത്തിമ്മമാഹിൻ  തുടങ്ങിയവർ  പങ്കെടുത്തു

Advertisements

Hot Topics

Related Articles