തിരുവനന്തപുരത്തിൻ്റെ കേൾവി ഇനി സൂപ്പറാകും : ശബ്ദ ഹിയറിംഗ് എയ്ഡ് സെന്റ ർ എൽഎൽപി (രജി.) തിരുവന ന്തപുരം ഈസ്റ്റ് പട്ടത്തുള്ള റ്റികെ ഡി റോഡിൽ പ്രവർത്തനം ആരംഭിച്ചു

തിരുവനന്തപുരം: കേൾവിക്കുറവ് അനുഭവിക്കുന്നവർക്കു ശാശ്വത പരിഹാരമായി നിലകൊള്ളുന്ന ശബ്ദ ഹിയറിംഗ് എയ്ഡ് സെന്റ ർ എൽഎൽപി (രജി.) തിരുവന ന്തപുരം ഈസ്റ്റ് പട്ടത്തുള്ള റ്റികെ ഡി റോഡിൽ ഐഎസ്ആർഒ പോളിക്ലിനിക്കിനു സമീപം പ്രവർത്തനമാരംഭിച്ചു. പരിചയസമ്പന്നരും വിദഗ്‌ധ രുമായ ഓഡിയോളജിസ്റ്റുകളുടെ യും അതിനൂതന സാങ്കേതിക വി ദ്യയുടെയും സഹായത്തോടെ കുട്ടികൾക്കും മുതിർന്നവർക്കു മായി കേൾവി പരിശോധനയും ശ്രവണ സഹായികളുടെ ട്രയ ലും ജൂൺ 30 വരെ പട്ടത്തുള്ള ക്ലി നിക്കിൽ ഉണ്ടായിരിക്കും. പുറ ത്തു കാണാത്ത രീതിയിൽ ചെ വിക്കുള്ളിൽ വയ്ക്കുന്ന ജർമൻ നിർമിത ബ്രാൻഡഡ് ശ്രവണ സ ഹായികൾ പ്രത്യേക ഡിസ്‌കൗണ്ടിലും പഴയ ശ്രവണ സഹായി കൾ എക്സ്ചേഞ്ച് ഓഫറിലും ഉദ്ഘാടന ഓഫറായി നൽകുന്ന താണ്. ബാറ്ററി ശ്രവണ സഹായി കൾ മാറ്റി പുതിയ റീചാർജിംഗ് ശ്രവണസഹായികളായി മാറ്റി യെടുക്കാനും അവസരമുണ്ട്. തിരുവനന്തപുരം ലൂർദ് ഫൊ റോന പള്ളി വികാരി ഫാ. ജോ ൺ തെക്കേക്കര ക്ലീനിക്കിന്റെ ആശീർവാദകർമം നടത്തി. നോ വലിസ്റ്റ് ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്തു. പെരുങ്കടവിള പഞ്ചായത്ത് പ്രസിഡൻ്റ് എസ്. സുരേന്ദ്രൻ, ജെ.ആർ. പദ്‌മകുമാർ, ഐ.പി. ബിനു, വിനോദ് തിരുമൂലപു രം, കോട്ടത്തല മോഹനൻ, ഡോ.ഡി. ഹരിപ്രസാദ്, ബിൽ ജിൻ തോമസ്, സാൻന്താ ജോ സ്, ഡെയ്‌സി ജേക്കബ്, അമ്പിളി ജേക്കബ് പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles