കൊച്ചി: ഷാഫി ഇത്ര ക്രൂരമായ കൊല നടത്തിയെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് ഭാര്യ. ഷാഫി നിരപരാധിയാണെന്ന് പറയാൻ കഴിയില്ലെന്ന് ഷാഫിയുടെ ഭാര്യ നബീസ മദ്യപിച്ചാൽ പ്രശ്നമുണ്ടാക്കുമെന്നും ഇവർ പറഞ്ഞു. നരബലിക്കേസിൽ മുഖ്യപ്രതി ഷാഫിയുടെ ഭാര്യയാണ് ഇതു സംബന്ധിച്ചു വെളിപ്പെടുത്തൽ നടത്തിയത്. എന്നാൽ ഇത്ര ക്രൂരമായ കൊല നടത്തിയെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും നബീസ പറഞ്ഞു.
Advertisements
റോസിലിയെയും പത്മയെയും അറിയാം. ഇവർ ഹോട്ടലിന് അടുത്തുള്ള ലോഡ്ജിൽ വരാറുണ്ട്. തന്റെ മൊബൈൽ ഫോൺ ഷാഫി ഉപയോഗിച്ചിരുന്നു. മദ്യപിച്ച് തന്നെയും ഉപദ്രവിക്കാറുണ്ട്. നരബലി ചെയ്യുമെന്ന് വിശ്വസിക്കാനാവുന്നില്ലന്നുംഅവർപറഞ്ഞു.