ഷീല സണ്ണിക്ക് നീതി ഉറപ്പാക്കുക : രാഷ്ട്രീയ ജനതാദള്‍

തൃശൂർ : എക്സൈസ് ഉദ്യോഗസ്ഥര്‍ കള്ളക്കേസിൽ പ്പെടുത്തിയ ഷീല സണ്ണിയെ അവരുടെ വസതിയില്‍ രാഷ്ട്രീയ ജനതാദള്‍ ദേശിയ ജന. സെക്രട്ടറി അനു ചാക്കോ മഹിള രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് ലൈല റഷീദ് എന്നിവര്‍ ഷീല സണ്ണിയെ സന്ദര്‍ശിച്ച് എല്ലാവിധ പിന്തുണയും അറിയിച്ചു.

Advertisements

ഷീല സണ്ണിയെ കുടുക്കിയ എക്സൈസ് ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്നും നീക്കുക എന്ന് ആവശ്യപ്പെട്ട് കൊണ്ട് 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മഹിള രാഷ്ട്രീയ ജനതാദള്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ ചാലക്കുടി എക്സൈസ് ഓഫീസിലേക്ക്  മാര്‍ച്ച് നടത്തും.

Hot Topics

Related Articles