ഡോക്ടർ ശ്യാമപ്രസാദ് മുഖർജിയുടെ അനുസ്മരണ സമ്മേളനം നടത്തി 

സ്വർഗ്ഗീയ ഡോക്ടർ ശ്യാമപ്രസാദ് മുഖർജിയുടെ അനുസ്മരണ സമ്മേളനം ബിജെപി കോട്ടയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എ ബി വാജ്പേയി ഭവനിൽ നടന്നു.ബി ജെ പി സംസ്ഥാന സമിതി അംഗം ഏറ്റുമാനൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ

Advertisements

മണ്ഡലം പ്രസിഡന്റ് അരുൺ മൂലേടം അധ്യക്ഷത വഹിച്ചു.  ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എസ് രതീഷ്, സംസ്ഥാന കൗൺസിൽ അംഗം സി എൻ സുഭാഷ്,  ശങ്കരൻ, സി കെ സുമേഷ് എന്നിവർ സംസാരിച്ചു.

Hot Topics

Related Articles