കുമരകം എസ്.കെ.എം ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് നിയമപാഠപുസ്തക വിതരണവുമായി ലീഗൽ സർവ്വീസസ് അതോറിറ്റി

കുമരകം: കുമരകം എസ്.കെ.എം ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർഥികൾക്കായി ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി നിയമപാഠ പുസ്തകങ്ങൾ വിതരണം ചെയ്തു. സ്‌കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ എ.കെ ജയപ്രകാശ് അറത്തറ ( സ്‌കൂൾ മാനേജർ) അധ്യക്ഷത വഹിച്ചു.

Advertisements

സുജ പി ഗോപാൽ ( ഹെഡ് മിസ്ട്രസ് ) പുസ്തകങ്ങൾ സ്വീകരച്ചു. പാരാ ലീഗൽ വാളണ്ടിയർമാരായ ടി.എസ് ബോസ്, അബ്ദുൽ ലത്തീഫ്, ഫൈസൽ പി.എസ് ,പി.ടി.എപ്രസിഡന്റ് പി.എ അഭിലാഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. ശ്രീ അനീഷ് കെ.എസ് നന്ദി പറഞ്ഞു.

Hot Topics

Related Articles