എസ് .എൻ കോളേജ് ഗോൾഡൻ ജൂബിലി ഫണ്ട് തട്ടിപ്പ് കേസ് :വെളളാപ്പള്ളിക്ക് തിരിച്ചടി;വിചാരണ നേരിടണമെന്ന് ഹൈക്കോടതി

കൊല്ലം :എസ് .എൻ കോളേജ് ഗോൾഡൻ
ജൂബിലി ഫണ്ട് തട്ടിപ്പ് കേ
സ്സിൽ വെളളാപ്പള്ളി നടേശ
ന് തിരിച്ചടി.

Advertisements

വെള്ളാപ്പള്ളി വിചാരണ നേ
രിടണമെന്ന് ഹൈക്കോടതി


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വെള്ളാപ്പള്ളി പ്രതിയായ
ആദ്യ കുറ്റപത്രത്തിൽ വിചാ
രണ തുടരാം.

തുടരന്വേഷണത്തിന് ഉത്ത
രവിട്ട കൊല്ലം സി.ജെ.എം
കോടതിയുടെ ഉത്തരവ്
നിയമപരമല്ല.

2020 ലാണ് ക്രൈംബ്രാഞ്ച്
വെള്ളാപ്പള്ളിക്കെതിരെ
കുറ്റപത്രം നൽകിയത്

Hot Topics

Related Articles