കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിനടുത്ത് പാമ്പ്. നവജാതശിശു വിഭാഗം ഐസിയുവിന് മുമ്പിലാണ് വിഷപ്പാമ്പിനെ കണ്ടത്. സ്ഥലത്തുണ്ടായിരുന്നവർ പാമ്പിനെ തല്ലിക്കൊന്നു. അഞ്ചാംനിലയിലെ ഐസിയുവിന് സമീപം വിഷപ്പാമ്പ് എത്തിയതിൽ രോഗികളും കൂട്ടിരിപ്പുകാരും ആശങ്കയിലാണ്.
Advertisements