കോട്ടയം: എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയനിലെ ഹെഡ് ക്ലർക്ക് ആർ.സജീവ് 34 വർഷത്തെ ഔദ്യോഗിക ജീവിതത്തിന് ശേഷം സർവീസിൽ നിന്നും വിരമിച്ചു. ഇദ്ദേഹത്തിന് യൂണിയൻ കൗൺസിലിന്റെയും പോഷക സംഘടനകളുടെയും ശാഖായോഗത്തിന്റെയും ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. എസ്.എൻ.ഡി.പി യോഗം 3744 ആം നമ്പർ മാലം ശാഖയിലെ അംഗമാണ് ആർ.സജീവ്.
Advertisements