വൈക്കം : എസ് എൻ ഡി പി യോഗം കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ 1798ആമ്പല്ലൂർകാഞ്ഞിരമറ്റം ശാഖയുടെ നേതൃയോഗം യൂണിയൻ സെക്രട്ടറി അഡ്വ എസ്ഡി.സുരേഷ്ബാബുഉൽഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഈ ഡി പ്രകാശൻഅദ്ധ്യക്ഷതവഹിച്ചു.യോഗത്തിൽ ശാഖാഅഡ്മിനിസ്ട്രേറ്റർ രഞ്ജിത് രാജപ്പൻ സ്വാഗതം ആശംസിച്ചു 168-ആമതുഗുരുജയന്തിആഘോഷങ്ങൾസമുചിതമായികൊണ്ടാടുന്നതിനുംസമാധിദിനത്തിൽഗുരുദേവ പ്രാർത്ഥനായജ്ഞവുംഉപവാസവുംസംഘടിപ്പിക്കുന്നതിനുംതീരുമാനിച്ചു.
ചിങ്ങം1 പതാക ദിനമായിഎല്ലാഭവനങ്ങളിലുംപീത പതാക ഉയർത്തുന്നതിനും തീരുമാനിച്ചു.യോഗത്തിൽയൂത്ത് മൂവ്മെന്റ് പ്രസിഡന്റ് അഭിലാഷ് രാമൻകുട്ടി,അഡ്മിനിസ്ട്രേറ്റീവ്കമ്മിറ്റിഅംഗങ്ങളായഎ ആർ മോഹനൻ, കെകെശശി,നന്ദനൻകായിപ്പുറത്തു ,ലിനി കാർത്തികേയൻ, കെ എൻ ബാബു,എന്നിവർ പ്രസംഗിച്ചു.