വൈക്കം : കെ ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ്-എസ് എൻ ഡിപി യൂണിയനിലെ4157കരിപ്പാടം ശാഖയിലെ ഗുരുദേവ വിഗ്രഹ പ്രതിഷ്ഠയുടെ 11ആമത് വാർഷികാ ഘോഷങ്ങൾ യൂണിയൻ സെക്രട്ടറി എസ് ഡി.സുരേഷ് ബാബു ഭദ്രദീപം കൊളുത്തി ഉൽഘാടനംചെയ്തു. ശാഖാ പ്രസിഡന്റ് ബേബി കെ ആനിക്കാട്ട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ എസ് ഹർഷൻ സ്വാഗതം ആശംസിച്ചു.ക്ഷേത്രത്തിൽ നടന്ന മഹാ ഗുരുപൂജയ്ക്കുംമറ്റു ക്ഷേത്ര ചടങ്ങുകൾക്കുംമണീട് സുരേഷ് തന്ത്രികൾ, ഷോജൻശാന്തികൾ നേതൃത്വം നൽകി.യോഗത്തിൽരാധ കുന്നശേരി, ഷൈനിവിനോദ്, സുധിഷിബു, ഈb ആർ. തങ്കപ്പൻ, കെ കെ. രാജപ്പൻ,പി ആർ നാടേശൻ തുടങ്ങിയവർ പ്രസംഗിച്ചു.
Advertisements