തലയോലപ്പറമ്പ് യൂണിയൻ പാർപ്പാക്കോട് ശാഖയിൽ ശ്രീനാരായണ സംഗമവും, ക്ഷേത്ര ഭൂമിയുടെ രേഖകൾ ഏറ്റുവാങ്ങലും

തലയോലപ്പറമ്പ്: എസ് എൻ ഡിപി യോഗം കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ 3155 പാർപ്പാക്കോട് ശാഖയിൽ നടന്ന ശ്രീനാരായണ സംഗമം യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു ഉൽഘാടനം ചെയ്തു. 

Advertisements

ശാഖാഗംങ്ങൾ ഗുരുദേവ ക്ഷേത്രത്തിന്റെ വികസനത്തിനായി വാങ്ങിയ  11സെന്റ് ഭൂമിയുടെ രേഖകൾ യൂണിയൻ സെക്രട്ടറി എസ് ഡി.സുരേഷ്ബാബു അധ്യക്ഷനും ശാഖാ പ്രസിഡന്റുമാ കെ. ജയകുമാറിൽ നിന്ന് ഏറ്റു വാങ്ങി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ശാഖാ സെക്രട്ടറി എ കെ പ്രദീപ്‌, ഉഷ മോഹനൻ, കുമാരി മോഹനൻ,രജനി പ്രകാശൻ, മായ സന്തോഷ്‌,ശ്രീജിത്ത്‌, സന്തോഷ്‌, രമേശൻ, പ്രകാശൻ തുടങ്ങിയവർ ഗുരുദേവ ക്ഷേത്രത്തിൽ നടന്ന വിവിധ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Hot Topics

Related Articles