ഗുരുദേവജയന്തി വിളംബരം: തലയോലപ്പറമ്പ് യൂണിയൻ പതാക ദിനം ആചരിച്ചു 

തലയോലപ്പറമ്പ് : എസ് എൻ ഡിപി യൂണിയന്റെ നേതൃത്വത്തിൽ 170 ആമതു ശ്രീനാരായണ ഗുരുജയന്തി വിളംബരം ചെയ്തു കൊണ്ട് ചിങ്ങം 1ന് പതാക ദിനമായിആചരിച്ചു. യൂണിയൻ പ്രസിഡന്റ്‌ ഈ ഡി പ്രകാശൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എസ് ഡി.സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. യൂണിയൻഅതിർത്തിയിലുള്ളമുഴുവൻ ശാഖാ ആംഗങ്ങളുടെ ഭവനങ്ങളിലുംഇന്നേദിവസംപതാകഉയർത്തും. യൂണിയൻ വൈസ് പ്രസിഡന്റ്‌ രഞ്ജിത് രാജപ്പൻ,യൂത്ത് മൂവ്മെന്റ്ഭാരവാഹികളായഅഭിലാഷ്-രാമൻകുട്ടി, ഗൗതം സുരേഷ് ബാബു,സജിസദാനന്ദൻ,ജയഅനിൽ,രാജിദേവരാജൻ, മജിഷബിനു, വത്സമോഹൻ തുടങ്ങിയവർ സംബന്ധിച്ചു.

Advertisements

Hot Topics

Related Articles