തലയോലപ്പറമ്പ് എസ് എൻ ഡിപി യൂണിയനിലെ പ്രീ മാര്യേജ് കോഴ്സ് ഉദ്ഘാടനം ചെയ്തു

തലയോലപ്പറമ്പ് : എസ് എൻ ഡിപി യൂണിയനിലെ പ്രീ മാര്യേജ് കോഴ്സിന്റ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ്‌ ഈ ഡി പ്രകാശൻ ഉൽഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു പ്രശസ്ത സൈക്യട്രിസ്‌ട് ഡോ. ഗ്രേസ്-ലാ ൽ ക്ലാസുകക്ക് നേതൃത്വം നൽകി. യൂ എസ് പ്രസന്നൻ,ധന്യ പുരുഷോത്തമൻ,രാജിദേവരാജൻ,ആശഅനീഷ്,വാൽസമോഹനൻതുടങ്ങിയവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles