എസ്.എൻ.ഡി.പി ചങ്ങനാശേരിയൂണിയന്റെ പ്രഥമ ശ്രീനാരായണ ധർമ്മവിചാര മഹായജ്ഞം മെയ് 14 മുതൽ 17 വരെ ; ചടങ്ങുകൾക്ക് തുടക്കമിട്ട് എസ്.എൻ.ഡി.പി ചങ്ങനാശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരന് പീതാംബര ദീക്ഷ നൽകി

ചങ്ങനാശേരി: എസ്.എൻ.ഡി.പി ചങ്ങനാശേരിയൂണിയന്റെ പ്രഥമ ശ്രീനാരായണ ധർമ്മവിചാര മഹായജ്ഞം മെയ് 14 മുതൽ 17 വരെ നടക്കും. ചടങ്ങുകൾക്ക് തുടക്കമിട്ട് എസ്.എൻ.ഡി.പി ചങ്ങനാശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരന് പീതാംബര ദീക്ഷ നൽകി. രാവിലെ തന്ത്രി കുമരകം ഗോപാലൻ തന്ത്രിയാണ് പ്രോഗ്രാം സംയുക്ത കമ്മിറ്റി അംഗങ്ങൾ, യജ്ഞത്തിൽ കർമ്മങ്ങൾ ചെയ്യുന്ന ഗുരുഭക്തർ എന്നിവർക്ക് ആനന്ദാശ്രമത്തിൽ വച്ച് പീതാംബര ദീക്ഷ നൽകിയത്. ഇതോടെ ധർമ്മവിചാര മഹായജ്ഞത്തിന്റെ ചടങ്ങുകൾക്ക് തുടക്കമായി.

Advertisements

Hot Topics

Related Articles