എസ്.എൻ.ഡി.പി യോഗം 2590 പൂവൻതുരുത്ത് ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവത്തിന് തുടക്കമായി; ശ്രീനാരായണ ദർശന സംഗമം നടത്തി

പൂവൻതുരുത്ത്: എസ്.എൻ.ഡി.പി യോഗം 2590 പൂവൻതുരുത്ത് എസ്.എൻ.ഡി.പി ശാഖായോഗത്തിലെ ഗുരുദേവക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷിക മഹോത്സവത്തിന് തുടക്കമായി. ചടങ്ങുകളുടെ ഭാഗമായി ക്ഷേത്രത്തിൽ നടന്ന ശ്രീനാരായണ ദർശന സംഗമത്തിൽ സമക്ഷ ജില്ലാ കോ ഓർഡിനേറ്റർ എം. മഹേഷ് സംസാരിച്ചു. എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ് അഭിലാഷ് അധ്യക്ഷത വഹിച്ചു. സമക്ഷ ജില്ലാ ജോയിന്റ് സെക്രട്ടറി രാധിക അനിൽ പങ്കെടുത്തു.

Advertisements

Hot Topics

Related Articles