സഹോദരൻ അയ്യപ്പൻ കുടുംബ സംഗമം നടത്തി

തലയോലപ്പറമ്പ് : “സഹോദരൻ അയ്യപ്പൻ കുടുംബ സംഗമം”.. കെ ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് -യൂണിയനിലെ ബ്രഹ്മമംഗലം ഈസ്റ്റ്‌ 5017 ശാഖയിലെ “സഹോദരൻ അയ്യപ്പൻകുടുംബയൂണിറ്റ് സംഗമം” യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു ഉൽഘാടനം ചെയ്തു. ചെയർമാൻ പ്രകാശൻ മൂഴിക്കരരോട്ട് അധ്യക്ഷത വഹിച്ചു. കൺവീനർ ബീനാ ബാബു റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ശാഖ പ്രസിഡന്റ്‌ പി കെ. വേണുഗോപാൽ,സെക്രട്ടറി വി സി.സാബു,അമ്പിളിസനീഷ്,പുഷ്പ, വിമല,പി കെ ജയകുമാർ, സിന്ധുവാസുദേവൻ, തുടങ്ങിയവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles