ജയന്തി ദിനാ ഘോഷവും സർവ്വ മതസമ്മേളനവും നടത്തി

തലയോലപ്പറമ്പ് : എസ് എൻ ഡിപിയൂണിയനിലെ 1798കാഞ്ഞിരമറ്റം-ആമ്പല്ലൂർ ശാഖയുടെ നേതൃത്വത്തിൽ നടത്തിയ 170-ആ മതു ഗുരുദേവ ജയന്തിആഘോഷവുംസർവ്വമതസമ്മേളനവും യൂണിയൻ സെക്രട്ടറി അഡ്വ. എസ്. ഡി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി കെ പി ബിജീഷ് സ്വാഗതം ആശംസിച്ചു. ശാഖപ്രസിഡന്റ്‌
എആർ.മോഹനൻ അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ ആമ്പല്ലൂർ സെന്റ് ഫ്രാൻസിസ് അസ്സിസി പള്ളിവികാരി ഫാദർസാജു കോരേൻ മുഖ്യപ്രഭാഷണം നടത്തി.കാഞ്ഞിരമറ്റംമുസ്ലിം പള്ളി ചീഫ് ഇമാം കല്ലൂർ സുബൈർ ബാഖവി മുദർരീ, ശിവഗിരി മഠത്തിലെസ്വാമിജീപ്രബോധതീർതഎന്നിവർമുഖ്യപ്രസംഗങ്ങൾനടത്തി.സമ്മേളനത്തിൽആമ്പല്ലൂരിലേയും ഇടക്കാട്ടു വയലിലേയും മികച്ച കർഷകരെ ആദ രിച്ചു.എസ് എസ് എൽ സി പ്ലസ് ടു വിന് ഉന്നത വിജയം കരസ്ഥമാക്കിയ ശാഖയിലെ കുട്ടികൾക്ക് ക്യാഷ് അവാർഡും നൽകി സഭ പ്രസിഡന്റ്‌
കെ കെ.നന്ദനൻ സഭാ സെക്രട്ടറിദേവദാസ്, വനിതാ സംഘം പ്രസിഡന്റ്‌ മജ്ഞു മഹേഷ്, സെക്രട്ടറി ദീപ ബാബു, ശ്രീഹരി, അമൃത വിജയ് പിള്ള, എൻ സി ദിവാകരർ, സി കെ രാജേന്ദ്രൻ, എൻ വി ഗോപാലൻ., ബിജുകാരിക്കത്ത ടത്തിൽ,പി ആർ.മോഹനൻ,കെ കെ ശശി, കുമാരി. ഗൗരീ നന്ദ മഹേഷ്.. ശാഖാ വൈസ് പ്രസിഡന്റ്പി എ മനോഹരൻ നന്ദീ പ്രകാശിപ്പിച്ചു. തുടർന്ന് മഹാ പ്രസാദ ഊട്ടും ഉണ്ടായിരുന്നു.

Advertisements

Hot Topics

Related Articles