എസ് എൻ ഡിപി യോഗം തലയോലപ്പറമ്പ് യൂണിയനിലെ ബ്രഹ്മമംഗലം ഈസ്റ്റ്‌ 5017    ശാഖയിൽ  സമാധിദിനാചാരണം നടത്തി 

വൈക്കം : കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് എസ് എൻ ഡിപി യൂണിയനിലെബ്രഹ്മമംഗലം ഈസ്റ്റ്‌ 5017    ശാഖയിൽ നടന്ന 79 ആ മ തു ഗുരുദേവ സമാധി ദിനചാരണ ചടങ്ങുകൾയൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ്ബാബുഉൽഘാടനം ചെയ്തു.അനില അജു ഗുരുദേവ പ്രഭാഷണംനടത്തി.ശാഖാ പ്രസിഡന്റ്‌ പി കെ വേണുഗോപാൽ, സെക്രട്ടറി വി സി സാബു, അഡ്വ പി വി സുരേന്ദ്രൻ, പ്രകാശൻ മൂഴിക്കരോട്ട് വിമലശിവാനന്ദൻ,അമ്പിളി സനീഷ്, പുഷ്പസോന ഭവൻ,ബീനബാബുഎന്നിവർ ശാന്തി യാത്ര, മഹാഗുരുപൂജ, ഉപവാസ പ്രാർഥന എന്നീ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles