വൈക്കം : എസ് എൻ ഡി പി യോഗം കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയന്റെ നേതൃത്വയോഗംയൂണിയൻ സെക്രട്ടറി അഡ്വ.എസ്ഡി.സുരേഷ്ബാബുഉൽഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഈ ഡി പ്രകാശൻ അദ്ധ്യക്ഷതവഹിച്ചു.
Advertisements
168ആമതുഗുരുജയന്തിആഘോഷങ്ങൾമുപ്പതുശാഖകളിലുംസമുചിതമായികൊണ്ടാടുന്നതിനുംസമാധിദിനത്തിൽപ്രാർത്ഥനായജ്ഞവുംഉപവാസവുംസംഘടിപ്പിക്കുന്നതിനുംതീരുമാനിച്ചു. ചിങ്ങം ഒന്നിന് എല്ലാഭവനങ്ങളിലുംപീതപതാകഉയർത്തുന്നതിനും തീരുമാനിച്ചു. യോഗത്തിൽയൂണിയൻ വൈസ് പ്രസിഡന്റ് രഞ്ജിത് രാജപ്പൻ, കൗൺസിലർ മാരായഅജീഷ്കുമാർ കെ എസ്, യൂ എസ് പ്രസന്നൻ,വനിതാ സംഘംപ്രസിഡന്റ് ജയ അനിൽ,വൽസമോഹനൻ,ആശാഅനീഷ്തുടങ്ങിയവർപ്രസംഗിച്ചു. കൃതജ്ഞാതപ്രകാശിപ്പിച്ചു.