എസ് എൻ ഡി പി യോഗം കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയന്റെ നേതൃത്വയോഗം നടത്തി

വൈക്കം : എസ് എൻ ഡി പി യോഗം കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയന്റെ നേതൃത്വയോഗംയൂണിയൻ സെക്രട്ടറി അഡ്വ.എസ്ഡി.സുരേഷ്ബാബുഉൽഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ്‌ ഈ ഡി പ്രകാശൻ അദ്ധ്യക്ഷതവഹിച്ചു.

Advertisements

168ആമതുഗുരുജയന്തിആഘോഷങ്ങൾമുപ്പതുശാഖകളിലുംസമുചിതമായികൊണ്ടാടുന്നതിനുംസമാധിദിനത്തിൽപ്രാർത്ഥനായജ്ഞവുംഉപവാസവുംസംഘടിപ്പിക്കുന്നതിനുംതീരുമാനിച്ചു. ചിങ്ങം ഒന്നിന് എല്ലാഭവനങ്ങളിലുംപീതപതാകഉയർത്തുന്നതിനും തീരുമാനിച്ചു. യോഗത്തിൽയൂണിയൻ വൈസ് പ്രസിഡന്റ്‌ രഞ്ജിത് രാജപ്പൻ, കൗൺസിലർ മാരായഅജീഷ്കുമാർ കെ എസ്, യൂ എസ് പ്രസന്നൻ,വനിതാ സംഘംപ്രസിഡന്റ്‌ ജയ അനിൽ,വൽസമോഹനൻ,ആശാഅനീഷ്തുടങ്ങിയവർപ്രസംഗിച്ചു. കൃതജ്ഞാതപ്രകാശിപ്പിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.