“കാഞ്ഞിരമറ്റംശാഖയിൽ വാർഷിക പൊതുയോഗവും അനുമോദനവും ” നടത്തി

കോട്ടയം : “എസ് എൻ ഡി പി യോഗം തലയോലപ്പറമ്പ് കെ ആർ നാരായണൻ സ്മാരകയൂണിയനിലെ 1804കാഞ്ഞിരമറ്റം സൗത്ത് ശാഖയുടെ വാർഷികപൊതുയോഗവുംഅനുമോദന സമ്മേളനവുംസേവാ യോഗംഹാളിൽചേർന്നുയൂണിയൻ സെക്രട്ടറി അഡ്വ എസ് ഡി സുരേഷ് ബാബു അധ്യക്ഷതവഹിച്ചയോഗം യൂണിയൻ പ്രസിഡന്റ്‌ഈഡി.പ്രകാശൻഉൽഘാടനം ചെയ്തു. ശാഖാ സെക്രട്ടറി സജി കരുണാകരൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. പ്രസിഡന്റ്‌ പി എസ് അയ്യപ്പൻ സ്വാഗതം ആശംസിച്ചു. രഞ്ജിത സന്തോഷ്‌,വിപിൻ വിജയ്, സാബു വേലമ്പറമ്പിൽ എന്നിവരെ മോമെൻറ്റം നൽകിശാഖ ആദരിച്ചു.യൂണിയൻ വൈസ് പ്രസിഡന്റ്‌ രഞ്ജിത്ത് രാജപ്പൻ, അഭിലാഷ് രാമൻകുട്ടി, ജയ അനിൽ, സജി സദാനന്ദൻ, ഓമന രാമകൃഷ്ണൻ, ലിനീഷ് പി പി, രെഞ്ചു പവിത്രൻ, ജിതിൻ പി എസ്, ലീല സുകുമാരൻ,ജയശ്രീ അജിത്‌,എം എസ് സത്യപാലൻ, ബാലകൃഷ്ണൻ,മിഥിലാ റെജി, കൃഷ്ണ പ്രിയ ആദി ശങ്കർ, അദ്വൈത് വിനുതുടങ്ങിയവർസംസാരിച്ചു.

Advertisements

Hot Topics

Related Articles