ജില്ലാ സോഷ്യൽ വെൽഫെയർ ഫോറം എൻ.എസ് ഹരിശ്ഛന്ദ്രൻ അനുസ്മരണം നടത്തി 

കോട്ടയം : ജില്ലാ സോഷ്യൽ വെൽഫെയർ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ…. എൻ.എസ് ഹരിശ്ചന്ദ്രൻ അനുസ്മരണം നടത്തി, ഗാന്ധിസ്ക്വയറിൽ സംഘടിപ്പി പരിപാടിയിൽ ഹരിശ് ചന്ദ്രൻ്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി,തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.ജില്ലാ ചേയർമാൻ അനീഷ് വരമ്പിനകം അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് മുഖ്യ പ്രഭാഷണം നടത്തി, അഡ്വ.ഫിൽസൺമാത്യൂസ്, പി.എ സലിം,      യുജിൻ തോമസ്, ബോബി ഏലിയാസ്, എസ് രാജീവ്, റ്റി.സി റോയി,  റ്റി.സി അരുൺ ഷാനവാസ് പാഴൂർ, ജോണി ജോസഫ്, സിസി ബോബി ,സിബി ജോൺ,, അൻസാരി,അനിൽ കൂരോപ്പട, അനിൽ മലരിക്കൻ, ഷൈജു ജോസഫ്, ജിതിൻ നാട്ടകം, സോജൻ വേളൂർ സക്കീർ ,രഞ്ചിത്ത് വാക്കൻ എന്നിവർ അനുസ്മരിച്ചു.

Advertisements

Hot Topics

Related Articles