തിരുവല്ല: സംസ്ഥാന വനിതാ കമ്മീഷന് പത്തനംതിട്ട ജില്ലയ്ക്കായി തിരുവല്ല വൈഎംസിഎ ഹാളില്‍ നടത്തിയ അദാലത്തില്‍ ആകെ പരിഗണിച്ച 100 പരാതികളില്‍ 30 എണ്ണം തീര്‍പ്പാക്കി. ആറു പരാതികള്‍ റിപ്പോര്‍ട്ട് ലഭിക്കുന്നതിനായി അയച്ചു. 64 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു.കമ്മിഷന് അംഗങ്ങളായ ഷാഹിദാ കമാല്‍, അഡ്വ.ഷിജി ശിവജി, അഡ്വ. എം.എസ് താര എന്നിവര്‍ പരാതികള്‍ കേട്ടു.
Advertisements