കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ് സംസ്ഥാനത്തുടനീളം നടപ്പിലാക്കിവരുന്ന പുരപ്പുറ സൗരോർജ്ജ പദ്ധതിയുടെ ഭാഗമായി 2022 മാർച്ച് 10, 11 തീയതികളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണിവരെ തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിൽ വെച്ച് സൗജന്യ സ്പോട്ട് രജിസ്ട്രേഷൻ നടത്തുന്നു. സബ്സിഡി പദ്ധതിപ്രകാരം 3 കിലോവാട്ട് വരെ 40%സബ്സിഡിയും 4 മുതൽ 10 വരെ 20% സബ്സിഡിയുമാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങളോടെ നടത്തപ്പെടുന്ന സ്പോർട്ട് രജിസ്ട്രേഷനിൽ പങ്കെടുത്തു വിജയിപ്പിക്കണമെന്ന് അസിസ്റ്റന്റ് ആർ എഞ്ചിനീയർ അറിയിച്ചു
Advertisements