സൗത്ത് ഏഷ്യൻ സോഫ്റ്റ് ബോൾ ഗെയിംസ് അബിൻ കൃഷ്ണയ്ക്ക് ഒന്നാം സ്ഥാനം

തിരുവാർപ്പ്: നേപ്പാൾ പോഖാറയിൽ നടന്ന സൗത്ത് ഏഷ്യൻ സോഫ്റ്റ് ബോൾ ഗയിംസിൽ ഇന്ത്യൻ ടീമിനായി മത്സരിച്ച് അബിൻ കൃഷ്ണയ്ക്ക് ഒന്നാം സ്ഥാനം. എസ്.എഫ്.ഐ കോട്ടയം ഏരിയാ വൈ: പ്രസിഡന്റും കാഞ്ഞിരം പരുവക്കളത്തിൽ
പി പി മനോജിന്റെയും ബിനിമനോജിന്റേയും
മകനുമാണ്.

Advertisements

Hot Topics

Related Articles