എസ്ഡിപിഐ പൂഞ്ഞാർ മണ്ഡലം പ്രതിനിധി സഭ നടന്നു

ഈരാറ്റുപേട്ട : എസ്.ഡി.പി.ഐ. പൂഞ്ഞാർ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ ഈരാറ്റുപേട്ട ഫൗസിയ ഓഡിറ്റോറിയത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ ഉദ്ഘാടനം ചെയ്തു

Advertisements

 മാഫിയാ സംഘങ്ങൾ ഭരിക്കുന്ന മേഖലയായി കേരളത്തിലെ ആഭ്യന്തര വകുപ്പ് മാറിയെന്ന് അദ്ദേഹം പറഞ്ഞു. എസ്ഡിപിഐക്ക് വലിയ മുന്നേറ്റം കാഴ്ചവെക്കാൻ കഴിയുന്ന മണ്ഡലമാണ് പൂഞ്ഞാർ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മണ്ഡലം പ്രസിഡന്റ് ഹലീൽ തലപ്പള്ളിൽ പതാക ഉയർത്തിയതോടെ കൺവൻഷൻ ആരംഭിച്ചു. എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് സിയാദ്, ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി അമീർ 

ഷാജിഖാൻ, സംസ്ഥാന സമിതി അംഗം. ജോർജ് മുണ്ടക്കയം.

 പൂഞ്ഞാർ മണ്ഡലം സെക്രട്ടറി റഷീദ് മുക്കാലി എന്നിവർ സംസാരിച്ചു.

പൂഞ്ഞാർ മണ്ഡലം ഭാരവാഹികൾ.

പ്രസിഡന്റ്‌ -ഹലീൽ തലപ്പള്ളി 

വൈസ് പ്രസിഡന്റ്‌ മാർ -നസീമ ഷാനവാസ്‌  ഇസ്മായിൽ കീഴടം  സെക്രട്ടറി -റെഷീദ് മുക്കാലി  ജോയിന്റ് സെക്രട്ടറി മാർ -അബ്ദുൽ സമദ് പാറത്തോട്, യാസിർ വെള്ളുപറമ്പിൽ  കദീജ റെഷീദ്  ഖജാൻജി ബിനുനാരായണൻ , കമ്മറ്റി അംഗങ്ങൾ  സി.എച്ച്.ഹസീബ് 

അബ്ദുൽ ഹാദി  മുജീബ് ലത്തീഫ് . നിഷാദ് ഇടക്കുന്നം, അഡ്വ : സി. പി. അജ്മൽ.

Hot Topics

Related Articles