സ്പെഷ്യൽ റിക്രൂട്ട്മെൻ്റ് നടത്തണം : ബി.വി. വൈ. എം

കോട്ടയം. പട്ടിക വിഭാഗങ്ങൾക്ക് സർക്കാർ ഉദ്യോഗങ്ങളിൽ വന്ന കുറവ പരിഹരിക്കാൻ അടിയന്തിരമായി എല്ലാ വകുപ്പുകളിലും സ്പെഷ്യൽ റിക്രൂട്ട്മെൻ്റ് വിജ്ഞാപനം നടത്തണമെന്ന് ഭാരതീയ വേലൻ യൂത്ത്മൂവ്മെൻ്റ് ( ബി.വി.വൈ.എം ) സംസ്ഥാന കൺവൻഷൻ ആവശ്യപ്പെട്ടു.

Advertisements

ബി.വി എസ്. സുവർണ്ണ ജൂബിലി സ്മരക മന്ദിരം ഹാളിൽ ബി.വി.എസ്. സംസ്ഥാന പ്രസിഡൻ്റ് രാജീവ് നെല്ലിക്കുന്നേൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബി.വി.എസ്. ജനറൽ സെക്രട്ടറി സുരേഷ് മൈലാട്ടുപാറ അദ്ധ്യക്ഷത വഹിച്ചു . എൻ.എസ്. കുഞ്ഞുമോൻ ,.റ്റി.എൻ. നന്ദപ്പൻ , അജിത്ത് കുമാർ സി.കെ , വിജയ് ബാലകൃഷ്ണൻ , സി.എസ്. ശശീന്ദ്രൻ, പി.വി. പ്രസന്നൻ , സുജാത വി.കെ , സജി.സി.എം , കോവളവല്ലി നന്ദപ്പൻ , രജിമോൻ വി.റ്റി , പി . പി . ബിനോയി. തുടങ്ങിയവർ പ്രസംഗിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഭാരവാഹികൾ – പ്രസിഡൻ്റ് – ശരത്കുമാർ പി.ജി ( കോട്ടയം) , വൈസ് പ്രസിഡൻ്റുമാർ – അജീഷ് കുമാർ പി ( ആലപ്പുഴ) , അഞ്ചുമോൾ എസ് ( കോട്ടയം) , ജനറൽ സെക്രട്ടറി – രഞ്ചിത്ത് എൽ.ആർ ( എറണാകുളം), ജോയിൻ്റ് സെക്രട്ടറിമാർ – ഗോപു കൃഷ്ണൻ ( പത്തനംതിട്ട) , അരുൺ കുമാർ . ആർ ( ആലപ്പുഴ) , ട്രഷറർ അരുന്ധതി സജി ( ഇടുക്കി), ,കമ്മറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ – അഭിനവ്.കെ.രമേശ് ( കോട്ടയം), പ്രത്യുൽ റ്റി.ബി ( കോട്ടയം) , ഗോകുൽ കൃഷ്ണ ( പത്തനംതിട്ട), മഹേഷ് ശങ്കർ ( കൊല്ലം) എന്നിവരെ തിരഞ്ഞെടുത്തു.

Hot Topics

Related Articles