വാസ്തുവിദ്യാ ഗുരുകുലത്തില്‍ സ്പോട്ട് അഡ്മിഷന്‍

വാസ്തുവിദ്യാ ഗുരുകുലത്തിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ (ഒരു വര്‍ഷം), സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ (ഒരു വര്‍ഷം), ചുമര്‍ചിത്രകലയില്‍ ഒരു വര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്സ് എന്നിവയില്‍ സ്പോട്ട് അഡ്മിഷന്‍. താല്‍പര്യമുള്ളവര്‍ നവംബര്‍ 30 ന് അകം ഗുരുകുലം ഓഫീസില്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ പകര്‍പ്പുമായി ഹാജരാകണമെന്ന് കോഴ്സ് കോ-ഓര്‍ഡിനേറ്റര്‍ എ.ബി ശിവന്‍ അറിയിച്ചു. ഫോണ്‍: 0468 2319740

Advertisements

Hot Topics

Related Articles