ശ്രീവല്ലഭക്ഷേത്രത്തിലെ തിരുഉത്സവം 5-ാം ദിവസം

തിരുവല്ല : ശ്രീവല്ലഭക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് രാവിലെ 5 ന് ഹരിനാമകീർത്തനം, 7 ന് നാരായണീയ പാരായണം 3 ന് ഉത്സവബലി, 5 ന് കാഴ്ചശ്രീബലി 6.30 ന് ചുറ്റുവിളക്ക് .
കലാപരിപാടികൾ 5.30 ന് സംഗീതാർച്ചന 7 ന്
നൃത്തനൃത്യങ്ങൾ, 8 ന് സംഗീത സദസ്സ് , 10.30 ന് നാട്യസംഗീത ശിൽപം, 1 ന് കഥകളി.

Advertisements

Hot Topics

Related Articles