വൈക്കം : എസ് എൻ ഡി പി യോഗത്തിൻ്റെ പോഷക സംഘടനയായ ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെയൂണിയൻ പൊതുയോഗവും കുവൈറ്റിലെ സാരഥി സെൻ്റെർ ഫോർ എക്സലൻസും സംയുക്തമായി നടത്തുന്ന നൈപുണ്യ വികസന പരിശീലന പരിപാടികളും തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി എസ് ഡി സുരേഷ് ബാബു ഉൽഘാടനം ചെയ്തു. കേന്ദ്ര കമ്മറ്റിയംഗം ഷിബു മലയിലിന്റെ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.പി.ഗോപാലകൃഷ്ണൻ സംഘടനാ സന്ദേശം നൽകി. ട്രെയിനിങ്ങ് വിങ് മേധാവി പ്രമോദ് തമ്പി മുഖ്യ പ്രഭാഷണം നടത്തി.
എ ഡി അരവിന്ദാക്ഷൻ,
പി കെ വേണുഗോപാൽ, വി കെ
രഘുവരൻ യൂണിയൻ യൂത്ത് മൂവ് മെന്റ് പ്രസിഡന്റ് ഗൗതം സുരേഷ് ബാബു, യൂണിയൻ വനിതാസംഘം കേന്ദ്ര സമിതി രാജി ദേവരാജൻ യൂണിയൻ വനിതാസംഘം പ്രസിഡന്റ് ധന്യ പുരുഷോത്തമൻ, വനിതാസംഘം
സെക്രട്ടറി അമ്പിളി ബിജു
വൈസ് പ്രസിഡന്റ് വത്സ മോഹൻ, യൂത്ത് മൂവേമെന്റ് വൈസ് പ്രസിഡന്റ് രഞ്ജു പവിത്ര ൻ, യൂണിയൻ സൈബർ സേനാ പ്രസിഡന്റ് അഭിലാഷ് രാമൻകുട്ടി, കേന്ദ്രകമ്മിറ്റി അംഗം വിനോദ്
ശാഖ സെക്രെട്ടറി സജേഷ് കുട്ടപ്പൻ
ശാഖ പ്രസിഡന്റ് അജയൻ എന്നിവർ പ്രസംഗിച്ചു.
അജിത്ത് പുരുഷൻ കൃതജ്ഞതപറഞ്ഞു.