ശ്രീനാരായണ ജയന്തി കുമരകം മത്സരവള്ളംകളി മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും 

കുമരകം: ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട്  റേസ് ക്ലബ്ബ് വിവിധ മേഖലകളുടെ സഹകരണത്തോടെ സെപ്റ്റംബർ 15 തിരുവോണനാളിൽ 

Advertisements

3 പി.എം ന്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടത്തോട്ടിൽ സ്സംഘടിപ്പിക്കുന്ന

 121 – മത് ശ്രീനാരായണ  ജയന്തി കുമരകം  മത്സരവള്ളംകളി സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി വിഎൻ വാസവൻ ഉദ്ഘാടനം ചെയ്യും. മത്സരവിജയികൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് 

കെ വി ബിന്ദു സമ്മാനദാനം നിർവ്വഹിക്കും. വിശ്വമഹാഗുരു ശ്രീനാരായണഗുരുദേവൻ നൂറ്റാണ്ടുകൾക്ക് മുമ്പ് കുമരകം ഗ്രാമം സന്ദർശിച്ചതിന്റെ സ്മരണ പുതുക്കുന്നതിനായി നടത്തുന്ന മത്സരവള്ളംകളി രാവിലെ 10 മണിക്ക് ക്ലബ്ബ് പ്രസിഡണ്ട് പതാക ഉയർത്തുന്നത്തോടെ തുടക്കം  കുറിക്കും ഉച്ചയ്ക്ക് രണ്ട് മണിക്ക് ശ്രീകുമാരമംഗലം ക്ഷേത്രക്കടവിൽ നിന്ന് കളിവള്ളങ്ങളുടെ ഘോഷയാത്ര കോട്ടത്തോട്ടിൽ എത്തുന്ന സമയം മത്സരവള്ളി

 ഉദ്ഘാടന സമ്മേളനം ആരംഭിക്കും.

ക്ലബ്ബ് പ്രസിഡണ്ട് വി എസ് സുഗേഷ് അധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന സമ്മേളനം മന്ത്രി  വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും. അഡ്വ :കെ ഫ്രാൻസിസ് ജോർജ് എം പി തിരുവഞ്ചൂർ രാധാകൃഷ്ണൻ 

എം എൽ എ ജില്ലാ  പഞ്ചായത്ത് പ്രസിഡണ്ട്

കെ വി ബിന്ദു , സുരേഷ് കുറുപ്പ് എക്സ് എം എൽ എ കുമരകം ഗ്രാമപഞ്ചായത്ത്, പ്രസിഡൻറ് ധന്യാസാബു വൈസ് പ്രസിഡണ്ട് , വി കെ ജോഷി , എസ് കെ എം ദേവസ്വം പ്രസിഡന്റ് 

എ കെ ജയപ്രകാശ് ഫാദർ വിജി കുരുവിള എടാട്ട് ഫാദർ സിറിയക് വലിയപറമ്പിൽ ഗ്രാമപഞ്ചായത്ത് അംഗം വി സി അഭിലാഷ് , അഡ്വ വി ബി ബിനു, അഡ്വ: ജി ഗോപകുമാർ പഞ്ചായത്ത് അംഗങ്ങളായ ആർഷാബൈജു രശ്മികല വി എൻ ജയകുമാർ ദിവ്യാദാമോദരൻ 

മുൻ ജന സെക്രട്ടറി  പി എസ് രഘു  എന്നിവർ ആശംസകൾ നേരും. സമ്മേളനത്തിന് ജന നൽ സെക്രട്ടറി എസ് ഡി പ്രേംജി സ്വാഗതവും ട്രഷറർ എം  കെ വാസവൻ നന്ദിയും പറയും വൈകുന്നേരം ആറ് മണിക്ക് എസ് കെ എം ദേവസ്വം മൈതാനിയിൽ സമാപന സമ്മേളനവും സമ്മാനദാനവും നടക്കും. ക്ലബ്ബ് വൈസ് പ്രസിഡണ്ട് 

പുഷ്ക്കരൻ കുന്നത്തുചിറ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ വിജയികൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി ബിന്ദു സമ്മാനദാനം നൽകും.

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ 

മായ സുരേഷ് , പി ഐ എബ്രഹാം , പി  എസ് അനീഷ് ജോഫി ഫെലിക്സ് ദേവസ്വം സെക്രട്ടറി  കെ പി ആനന്ദക്കുട്ടൻ സഹകരണ ബാങ്ക് പ്രസിഡണ്ടുമാരായ  കെ കേശവൻ  ഫിലിപ്പ് സ്കറിയ പി വി എബ്രഹാം ദേവസ്വം ഭാരവാഹികളായ  എസ് വി സുരേഷ് കുമാർ  പി. ജി ചന്ദ്രൻ  എന്നിവർ ആശംസകൾ നൽകും. യോഗത്തിന് ക്ലബ്ബ് വൈസ് പ്രസിഡണ്ട് അഡ്വ: പി കെ   മനോഹരൻ സ്വാഗതവും 

സെക്രട്ടറി ഓഫീസ് 

വി. എൻ കലാധരൻ നന്ദിയും പറയും  മത്സരത്തിൽ പങ്കെടുത്ത കളിവള്ളങ്ങൾക്ക് 

മറ്റും  ദേവസ്വം  പായസം വിതരണം ചെയ്യും

Hot Topics

Related Articles