ശ്രീ നാരായണപുരം ആദിത്യപുരം വിഷ്ണു ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഗുരുകുലം കുട്ടികളുടെ വിവിധ കലാ പരിപാടികൾ നടത്തി 

മീനടം :  ശ്രീ നാരായണപുരം ആദിത്യപുരം വിഷ്ണു ക്ഷേത്രത്തിലെ തിരുവുത്സവത്തിന്റെ മൂന്നാം ദിനത്തിൽ എസ് എൻ ഡി പി  യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ ഗുരുകുലം കുട്ടികളുടെ വിവിധ കലാ പരിപാടികൾ നടത്തി.

Advertisements

ഗുരുകുലം അധ്യാപിക മാരായ സിന്ധു വി ശ്വൻ, തുളസി തങ്കച്ചൻ , മഞ്ജു വിജു,എന്നിവരെ ആദരിച്ചു. കഴിഞ്ഞ ഒരു വർഷകാലം ഏറ്റവും കൂടുതൽ ഗുരുകുലം ക്ലാസ്സുകളിൽ പങ്കെടുത്ത ദേവാശ് ജെ മുണ്ടി യാക്കാലന് പുരസ്‌കാരം നൽകി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യൂത്ത് മൂവ്മെന്റ് ആക്ടിങ് പ്രസിഡന്റ് ഗോകുൽ കാട്ടുമറ്റം, സെക്രട്ടറി മഹേഷ് കല്ലുറുമ്പിൽ ,ആദർശ് കിളിരുതയിൽ, ജിദേവ് കുറുക്കുന്നേൽ,ശ്രീകാന്ത് മണ്ണൂർ എന്നിവർ പരിപാടിക്കു നേതൃത്വം നൽകി.

Hot Topics

Related Articles