തലയോലപ്പറമ്പ് : എസ്എൻഡിപിയൂണിയൻശ്രീനാരായണ പെൻഷനേഴ്സ്കൌൺസിൽയോഗം യൂണിയൻ സെക്രട്ടറി അഡ്വ എസ് ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എകെ.ജയപ്രകാശ് അധ്യക്ഷത വഹിച്ചു. യോഗത്തിന് യൂണിയൻ പ്രസിഡൻ്റ് ഈ ഡി പ്രകാശൻ മനീഷ വിസ് ഡം 3 പദ്ധതി സംബന്ധിച്ച് വിശദീകരിച്ചു.കേന്ദ്ര സമിതി വൈസ് പ്രസിഡൻ്റ് പി കെ.വേണുഗോപാൽ, ദിനേശ് കെ.ബി,രാമചന്ദ്രൻ പിജി, എ കെ. സാബു, കെ എം. സോമൻ, സെക്രട്ടറിവി കെ.രഘുവരൻ എന്നിവർ പ്രസംഗിച്ചു.
Advertisements