122-ാമത് ശ്രീനാരായണജയന്തി കുമരകം മത്സര വള്ളംകളി ആവേശത്തിലേയ്ക്ക്

കുമരകം: ഒരു നൂറ്റാണ്ടിന് മുൻപ്
ശ്രീനാരായണ
ഗുരുദേവൻ
കുമരകം ഗ്രാമം സന്ദർശിച്ചതിന്റെ
ഓർമ്മകൾ വീണ്ടും എത്തുന്നതിലേക്ക് ആണ്ടുതോറും സംഘടിപ്പിക്കുന്ന
ശ്രീനാരായണ ജയന്തി കുമരകം മത്സര വള്ളംകളി ജനങ്ങൾക്കിടയിൽ ആവേശമായി.

Advertisements

.സെപ്റ്റംബർ 7 ന് കോട്ടത്തോട്ടിൽ
സംഘടിപ്പിക്കുന്ന
വള്ളംകളി യുടെ
സന്ദേശ പ്രചരണം
സി പി ജയൻ
ഷിബാസ് ട്രേഡേഴ്സ്
വസതിയിൽ നിന്ന്
ക്ലബ് പ്രവർത്തകർ തുടങ്ങി.

Hot Topics

Related Articles