തലയോലപ്പറമ്പ്: ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്കിലെ അംഗങ്ങളുടെ മക്കളിൽ എസ്എസ്
എൽസി,പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർഥികൾക്ക് ഉപഹാരം നൽകുന്നതിനായി അപേക്ഷ ക്ഷണിച്ചു. വിദ്യാർഥികളുടെ രക്ഷിതാക്കൾ മാർക്ക് ലിസ്റ്റിൻ്റെ പകർപ്പ്, ഫോട്ടോ,ഫോൺനമ്പർ, അംഗത്വനമ്പർ സഹിതം ബാങ്കിൻ്റെ ഹെഡ് ഓഫിസിൽ 30നകം അപേക്ഷ നൽകണമെന്ന് ബാങ്ക് മാനേജിംഗ് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 04829 236126 എന്ന നമ്പറിൽ ബന്ധപ്പെടണം.
Advertisements