കോട്ടയം: എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയവുമായി ഞീഴൂർ വിശ്വഭാരതി എസ്.എൻ. ഹയർ സെക്കൻഡറി സ്‌കൂൾ. സ്‌കൂളിൽ നിന്നും 14 വിദ്യാർത്ഥികളാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. ആഞ്ജലീന ഷാജി, അനഘ അരുൺ, അവന്തിക അശോക്, ഡോണ സാജൻ, ദൃശ്യ ദീപു, സായൂജ്യ അജയ്, ആഷിക ഷാജി, ആഷിൻ തോമസ്, അശ്വിൻ രാജീവ്, അശ്വിൻ വി.ആർ, ഭാഗ്യനാഥ് എ.വി, ദേവനന്ദ് ദിലീപ്, ദേവപ്രീത് ആർ, സാരംഗ് ഷിബു എന്നിവരാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്.
Advertisements