തലയോലപ്പറമ്പ്: എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 14 കുട്ടികളെയുമായി മിന്നും വിജയം നേടി തലയോലപ്പറമ്പ് സെന്റ് ജോർജ് സ്‌കൂൾ. സ്‌കൂളിൽ നിന്നും പരീക്ഷ എഴുതിയതിൽ 14 കുട്ടികളാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് സ്വന്തമാക്കിയത്. ബിനിത ബിനു, എൽസാ മരിയ ബിനു, ഫൈറൂസ് കെ.എസ്, ഹിമ ഗൗരി, ലക്ഷ്മിത എസ്, മന്യ മധു, പാർവതി എസ്, ജോയർ ജോർജ് ബിനു, ജോ വിൻസെന്റ്, മാധവ് ഹരി, എം.എ ഗൗരിനന്ദൻ, മുഹമ്മദ് ജുനൈദ്, പ്രഫുൽ റോയ്, സദുൽ സാനു എന്നിവരാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്.
Advertisements