കോട്ടയം : എസ്എസ്എൽസി പരീക്ഷയിൽ മണർകാട് ഇൻഫന്റ് ജീസസ് ബി സി എച്ച് എസിന് 100 ശതമാനം വിജയം. സ്കൂളിലെ 18 കുട്ടികളാണ് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയത്. ശ്രീനന്ദ എസ് , ശ്രീനന്ദ എസ് എസ് , ജോസ്ന സൂസൻ ജേക്കബ് , ജിൻസി ജോൺ, ബബിലി മെറിൻ ബാബു , അനഘ സുരേഷ് , മേഘ എസ് കുമാർ , നിയതാ ബിനോ , അലീന എബ്രഹാം , അമൃത ഗൗരി , കല്യാണി എസ് എൽ , ദിയ വിജയൻ , അതുല്യ ടി രാജേഷ് , എൽസാ തോമസ് , മരിയ സിബി , സൈറ സൂസൻ ഷിബു , മെറിൻ എൽസ ബെന്നി , സ്മൃതി കെ ഷാജി , അളകനന്ദ എസ് എന്നിവരാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത്.
Advertisements