കോട്ടയം: എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയവുമായി എം ഡി സെമിനാരി ഹയർ സെക്കൻഡറി സ്കൂൾ. സ്കൂളിൽ നിന്നും പരീക്ഷ എഴുതിയ 30 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. സി. മഹേശ്വർ, കൃഷ്ണജിത്ത് പ്രദീപ്, കെ എം രാം രൺവീർ , ജെറിൻ പീറ്റർ, കെ. എം രാം രൺദീർ , ഹിഷാം മുഹമ്മദ്, ഹെലനി എലിസബത്ത് ബിജു , ഹന്ന സൂസൻ ജോഷി, ഗൗതം ബി , ഗായത്രി തിലോത്തമ എ , എനോ കൊച്ചുമോൻ, ഇമ്മാനുവൽ ഷിബു, എമിൽ ഫിലിപ്പ് മാത്യു , എമിൽ എബ്രഹാം, ഡോണ സാറാ ജോർജ്, ബി ദേവദത്ത്, ദേവദത്ത് സി നിഥിൽ, ഭാവുഷാ ഭുവേഷ്, അഞ്ജന എസ് നായർ, അനന്ദു മഹീന്ദ്രൻ , ആർ അജയ്, ആർ അദ്വൈത് , ആബേൽ ജേക്കബ് , വസിം മുഹമ്മദ് ഷൈൻ , എസ്. ശ്രീഹരി, സഞ്ജയ് സുഭാഷ്, ആർ. വിജയരാഘവൻ, എ. മുഹമ്മദ് ഇർഫാൻ, മീര കുറുപ്പ് എന്നിവർക്കാണ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത്.