ഗ്രാമസഭയും, എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയികളെ അനുമോദിക്കലും നടത്തി

കല്ലറ – കല്ലറ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് ഗ്രാമസഭ, പെരുംതുരുത്ത് ഗവണ്മെന്റ് ആയുർവേദ ആശുപത്രിയിൽ സങ്കടിപ്പിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോണി തൊട്ടുങ്ങൽ ആദ്യക്ഷത വഹിച്ചു, വാർഡ് മെമ്പർ അമ്പിളി മനോജ്‌ സ്വാഗതം ആശംസിച്ചു.എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയികളായവർ, ഹരിത കർമ സേന അംഗങ്ങൾ, എൽ എൽ ബി പരീക്ഷവിജയി തുടങ്ങിയവരെ അനുമോദിക്കലും വാർഡ് മെമ്പർ അമ്പിളി മനോജ്‌ സങ്കടിപ്പിച്ചു ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ജിഷ രാജപ്പൻനായർ, സി ഡി എസ് മെമ്പർ ഷിമ, എ ഡി എസ് പ്രസിഡന്റ് ദീപ ഷാജി, സെക്രട്ടറി അജിത തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു

Advertisements

Hot Topics

Related Articles