എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ മീനാക്ഷി കുടുംബാംഗങ്ങളുടെ മക്കൾക്ക് സ്‌നേഹാദരം നൽകി

കോട്ടയം: എസ്.എസ്.എൽ.സി പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ മീനാക്ഷി കുടുംബാംഗങ്ങളുടെ മക്കൾക്ക് സ്‌നേഹാദരം നൽകി. മീനാക്ഷിയുടെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ മാതാപിതാക്കളുടെ കുട്ടികൾക്കായാണ് സ്‌നേഹാദരം നൽകിയത്. മാനേജിംങ് ഡയറക്ടർ മുരുകേഷ് തേവർ, മാനേജിംങ് പാർട്ണർ ഡോ.കൃഷ്ണകുമാർ എം.എന്നിവരാണ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തത്. വിദ്യാർത്ഥികൾക്ക് മൊമൻ്റോയും സ്കോളർഷിപ്പും വിതരണം ചെയ്തു.

Advertisements

Hot Topics

Related Articles