കോട്ടയം : എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് അനുമോദനവുമായി മുസ്ലിംലീഗ് ഇല്ലിക്കൽ ശാഖ. ഇന്ന് മെയ് 24വെള്ളിയാഴ്ച 3.30 pm ന് പെൻഷൻ ഭവനിൽ നടക്കുന്ന പരിപാടി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി റഫീഖ് മണിമല മുഖ്യ അതിഥിയായി പങ്കെടുക്കും.
Advertisements