മണർകാട്: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ എൽ എസ് എസ്, യു എസ് എസ് മാതൃകാ പരീക്ഷ ഫെബ്രുവരി 22 ശനിയാഴ്ച നടക്കും. മണർകാട് സെൻ്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ മണർകാട് പഞ്ചായത്ത് പ്രസിഡൻ്റ് ബിജു കെ സി ഉദ്ഘാടനം ചെയ്യും. പരീക്ഷ എഴുതുവാനെത്തുന്ന വിദ്യാർത്ഥികൾ രജിസ്ട്രേഷൻ സമയമായ രാവിലെ 8.30 ന് തന്നെ എത്തിച്ചേരണമെന്ന് സബ് ജില്ലാ സെക്രട്ടറി അറിയിച്ചു.
Advertisements