കോട്ടയം : എസ്എസ്എൽസി പരീക്ഷയിൽ 100 ശതമാനം വിജയവുമായി എം ജി എം എൻ എസ് എസ് ഹൈസ്കൂൾ ളാക്കാട്ടൂർ. എല്ലാ വിഷയങ്ങൾക്കും എ പ്ലസും ആയി 32 കുട്ടികൾ തിളങ്ങിയപ്പോഴാണ് സ്കൂൾ മികച്ച വിജയം സ്വന്തമാക്കിയത്. 190 കുട്ടികളാണ് സ്കൂളിൽ നിന്നും എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഇവരെല്ലാം തന്നെ മികച്ച വിജയം സ്വന്തമാക്കി.
Advertisements